Lalettante Ichakka Short film first look motion poster out<br /> ലാലേട്ടന്റെ ഇച്ചാക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ സംവിധായകന്‍ ഒമര്‍ ലുലു ആണ് പുറത്ത് വിട്ടത്. മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കും മമ്മൂട്ടിയുടെ യാത്ര എന്ന സിനിമയിലെ ലുക്കും വെച്ചാണ് മോഷന്‍ പോസ്റ്റര്‍ ഒരുക്കയിരിക്കുന്നത്. ഷിബിന്‍ മുഹമ്മദാണ് ചിത്രം ഒരുക്കുന്നത്.